Latest NewsNewsIndia

ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ രാജി വച്ചേക്കും.

സമ്മര്‍ദ തന്ത്രവുമായി നിതീഷ് കുമാര്‍ രംഗത്ത്.ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ രാജി വച്ചേക്കും.  ഗവര്‍ണര്‍മുമായി കൂടികാഴ്ച്ച നടത്തുന്നു. ഉപമുഖ്യമന്ത്രി തേജിസ്വി യാദവ് സ്ഥാനമൊഴിയാത്ത സാഹ്യചര്യത്തിലാണ് നടപടി. ഇതോടെ ബിഹാറിലെ മഹാസഖ്യം തകരും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button