മുംബൈ: അഞ്ചുനില കെട്ടിടം തകര്‍ന്നുവീണ് നിരവധിപേര്‍ക്ക് പരിക്ക്. മുംബൈയിലെ ഘാട്കോപ്പര്‍ ഭാഗത്തുള്ള കെട്ടിടമാണ് ഇടിഞ്ഞുവീണത്. അപകടത്തില്‍പെട്ട ഒന്‍പത് പേരെ ഇതിനോടകം രക്ഷപ്പെടുത്തിയിട്ടുണ്ട്.
30 ഓളം പേര് കെട്ടിടത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. അഗ്നിശമന സേനയുടെ 14 വാഹനങ്ങള്‍ എത്തി രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. കെട്ടിട തകര്‍ച്ചയ്ക്ക് കാരണം എന്താണെന്ന് വ്യക്തമല്ല.
Post Your Comments