KeralaLatest NewsNews

സ്വാശ്രയ ഓര്‍ഡിനന്‍സിന് സ്റ്റേ ഇല്ല : മാനേജ്‌മെന്റുകള്‍ക്ക് തിരിച്ചടി

കൊച്ചി : സ്വാശ്രയ ഓര്‍ഡിനന്‍സിന് സ്‌റ്റേ ഇല്ല.സ്വാശ്രയ മെഡിക്കല്‍ മാനേജ്‌മെന്റുകളുടെ ഹര്‍ജി ഹൈക്കോടതി തള്ളി. പുതുക്കിയ ഫീസ് ഘടന പ്രകാരം പ്രവേശനം തുടരാമെന്ന് കോടതി.

ഓര്‍ഡിനന്‍സ് ഇറക്കാന്‍ വൈകിയതില്‍ ഹൈക്കോടതി അതൃപ്തി അറിയിച്ചു. ഫീസ്‌ താല്‍ക്കാലികമെന്ന് വിദ്യര്‍ത്ഥികളെ അറിയിക്കണമെന്നും പുതിയ ഉത്തരവ് മാനേജുമെന്റുകള്‍ക്ക് ചോദ്യം ചെയ്യാം എന്നും കോടതി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button