Latest NewsIndia

ഫ്രീക്കന്‍ മകന്റെ ഈ പ്രവൃത്തി കണ്ട് അമ്മ ആത്മഹത്യ ചെയ്തു

ഫ്രീക്കന്‍ മകന്‍ അമ്മയെ നയിച്ചത് ആത്മഹത്യയിലേക്ക്. കര്‍ണാടക ശിവമോഗയിലെ വിനോഭ നഗറിലാണ് സംഭവം. അധ്യാപികയായ വി പ്രതിഭ (47)യാണ് മരിച്ചത്. മകന്റെ സ്റ്റൈലെന്‍ മുടിവെട്ട് ഇഷ്ടപ്പെടാത്തതിനെ തുടര്‍ന്നാണ് അമ്മ പ്രതിഭ ആത്മഹത്യ ചെയ്തത്.

ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയായ ഫ്രീക്കനായ മകന്‍ വിജയ് ഹെബ്ബുലി സിനിമാ സ്‌റ്റൈലില്‍ മുടിവെട്ടുകയായിരുന്നു. ഈ രീതിയില്‍ മുടിവെട്ടരുതെന്ന് പ്രതിഭ നേരത്തെ മകന് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ തന്റെ മുന്നറിയിപ്പ് അവഗണിച്ചതിലുണ്ടായ മനോവിഷമം മൂലം അമ്മ ആത്മഹത്യ ചെയ്യുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button