
കൊച്ചി: ടോമിന്‍ തച്ചങ്കരിയുടെ നിയമനത്തെ ചോദ്യം ചെയ്ത് വീണ്ടും ഹൈക്കോടതി രംഗത്ത്. തച്ചങ്കരിയുടെ നിയമനം പൊതുജനങ്ങള്‍ക്ക് എന്ത് സന്ദേശമാണ് നല്‍കുന്നതെന്ന് കഴിഞ്ഞദിവസം ഹൈക്കോടതി വിമര്‍ശിച്ചിരുന്നു.
തച്ചങ്കരി ഭരണത്തില്‍ ഇരിക്കുന്നത് അന്വേഷണത്തെ ബാധിക്കില്ലെയെന്നും സര്‍ക്കാരിന്റെ വിവേചനാധികാരമാണെന്ന് പറഞ്ഞ് ഇതിനെ ന്യായീകരിക്കാനാവില്ലന്നും കോടതി ചൂണ്ടിക്കാട്ടി. എഡിജിപി പോസ്റ്റിലിരുന്ന് തനിക്കെതിരായ കേസുകളില്‍ തച്ചങ്കരിക്ക് ഇടപെടാന്‍ കഴിയില്ലേയെന്നും കോടതി ചോദിച്ചു.
Post Your Comments