ഭുവനേശ്വർ ; ഏഷ്യൻ അത്ലറ്റിക്‌സ് എട്ടാം സ്വർണ്ണം സ്വന്തമാക്കി ഇന്ത്യ. 800 മീറ്ററിൽ ഇന്ത്യയുടെ അർച്ചന ആദവാണ് സ്വർണ്ണം സ്വന്തമാക്കിയത്. അതോടോപ്പം തന്നെ മലയാളി തരാം ടിന്റു ലൂക്കയ്ക്ക് 800 മീറ്ററിൽ മെഡൽ കരസ്ഥമാക്കാനായില്ല. ടിന്റു മത്സരം പൂർത്തിയാക്കാതെ പിന്മാറി. മലയാളി താരമായ ജിന്‍സന്‍ 800 മീറ്ററിൽ വെങ്കലം സ്വന്തമാക്കി.
Leave a Comment