തിരുവനന്തപുരം: തിരുവനന്തപുരം വേളിയില്‍ മക്കളെ കൊന്ന് അച്ഛന് ആത്മഹത്യ ചെയ്തു. വേളി ടൂറിസ്റ്റ് വില്ലേജിന് സമീപമുള്ള റെയില്‍വേ ട്രാക്കിലാണ് കുട്ടികളുടെ മൃതദേഹം കണ്ടെത്തിയത്.
തുമ്പ സ്വദേശി സിബിയാണ് മക്കളായ സെബ(9), സെബിന്(6) എന്നിവരെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയത്.
Post Your Comments