KeralaLatest News

ന​ടു​റോ​ഡി​ൽ മൃ​ത​ദേ​ഹം വെ​ട്ടി​നു​റു​ക്കി​യ നി​ല​യി​ൽ കണ്ടെത്തി

കോ​ഴി​ക്കോ​ട്: ന​ടു​റോ​ഡി​ൽ മൃ​ത​ദേ​ഹം വെ​ട്ടി​നു​റു​ക്കി​യ നി​ല​യി​ൽ കണ്ടെത്തി. കോ​ഴി​ക്കോ​ട് കു​ന്ദ​മം​ഗ​ലം കാ​ര​ശേ​രി തു​ണ്ടി​മേ​ൽ റോ​ഡി​ലാ​ണ് കൈ​യും കാ​ലും ത​ല​യും വെ​ട്ടി​മാ​റ്റി​യ നി​ല​യി​ല്‍ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. മൃ​ത​ദേ​ഹം ആ​രു​ടേ​താ​ണെ​ന്ന്‍ തിരിച്ചറിഞ്ഞില്ല. പോ​ലീ​സ് എ​ത്തി മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച് അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button