പാറ്റ്ന : മുഖ്യമന്ത്രിയുടെ യോഗത്തിനിടെ മൊബൈലില്‍ ഗെയിം കളിച്ച മൂന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി. ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ പങ്കെടുത്ത യോഗത്തിലാണ് കളി കാര്യമായത്. മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന് ഇവര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്കി.
പാറ്റ്നയില്‍ മയക്കുമരുന്ന്കടത്ത് എന്ന വിഷയത്തില്‍ മുഖ്യമന്ത്രി പങ്കെടുത്ത സെമിനാറിലായിരുന്നു പൊലീസുകാരുടെ കാന്‍ഡിക്രഷ് കളി.
Post Your Comments