KeralaLatest NewsNews

വിവാദവീരൻ പരാമർശം; മുഖ്യമന്ത്രിക്ക് മറുപടിയുമായി കാനം

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വിവാദവീരൻ പരാമർശത്തിനെതിരെ മറുപടിയുമായി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. മുഖ്യമന്ത്രി വിവാദ വീരന്‍ എന്ന് ഉദ്ദേശിച്ചത് എന്തായാലും തന്നെക്കുറിച്ച്‌ ആയിരിക്കില്ലെന്നും, ആ തൊപ്പി തനിക്ക് ചേരില്ലെന്നും കാനം വ്യക്തമാക്കി.

എല്ലാ വിഭാഗം ജനങ്ങള്‍ക്കും നീതി ലഭ്യമാക്കുകയെന്ന സമീപനവുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുമ്പോള്‍, സഞ്ചരിക്കുന്ന വഴി തെറ്റിച്ചുകളയാമെന്ന വ്യാമോഹവുമായി നടക്കുന്ന ചില വിവാദവീരന്മാര്‍ നാട്ടിലുണ്ടെന്ന്മുഖ്യമന്ത്രി പിണറായി വിജയൻ വിമർശിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button