Latest NewsTechnology

മലയാളികള്‍ക്ക് സുവര്‍ണാവസരം ;വിപണിയെ ഞെട്ടിക്കുന്ന പുതിയ ഓഫറുമായി എം ഫോൺ

റംസാൻ പ്രമാണിച്ച് പ്രമുഖ സ്‍മാർട്ട് ഫോൺ ബ്രാന്‍ഡുകള്‍ക്കു വെല്ലുവിളിയാവുന്ന എക്സ്ചേഞ്ച് ഓഫറുമായി എം ഫോൺ. കേന്ദ്രസര്‍ക്കാരിന്റെ പുതിയ നികുതി പരിഷ്കാരം (ജിഎസ്ടി) നിലവില്‍ വരുന്നതിന് മുൻപ് ഉപഭോക്താക്കള്‍ക്ക് ഗുണകരമായ ഓഫർ ജൂൺ 23 ന് ആരംഭിക്കും.

പഴയ ഫോണുകള്‍ നല്‍കി എക്സ്ചേഞ്ച് ഓഫറിലൂടെ എംഫോണ്‍ സ്വന്തമാക്കാനുള്ള അവസരവും കൂടാതെ ഓരോ പഴയ സ്‍മാർട്ട് ഫോണിനും 5000 രൂപ വരെ കിഴിവും കമ്പനി നൽകുന്നുണ്ട്. കേരളത്തിലെ 1200ല്‍ അധികം പ്രമുഖ മൊബൈല്‍ റീടൈല്‍ ഷോപ്പുകളുമായി സഹകരിച്ചാണ് എംഫോണ്‍ ഈ ഓഫര്‍ നല്‍കുന്നത്.

shortlink

Related Articles

Post Your Comments


Back to top button