KeralaLatest NewsNews

എഞ്ചിനീയറിംഗ് പ്രവേശനം : ആദ്യ പത്ത് റാങ്കുകള്‍ ആണ്‍കുട്ടികള്‍ക്ക്

തിരുവനന്തപുരം : എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷയില്‍ കോഴിക്കോട് സ്വദേശി ഷഫില്‍ മഹീന്‍ ഒന്നാം റാങ്ക്. ആദ്യ പത്ത് റാങ്കുകള്‍ ആണ്‍കുട്ടികള്‍ കരസ്ഥമാക്കി.
 
കോട്ടയം സ്വദേശി വേദാന്ത് പ്രകാശിന് രണ്ടാം റാങ്കും കോട്ടയം സ്വദേശി അഭിലാഷ് ഖാര്‍ മൂന്നാം റാങ്കും കരസ്ഥമാക്കി. ഒന്നാം റാങ്ക് നേടിയ കോഴിക്കോട് സ്വദേശിയായ ഷഫില്‍ മഹീന്‍ ജെ ഇ ഇ പരീക്ഷയിലും ഉന്നത വിജയം നേടിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button