Latest NewsNewsTechnology

വിവരസാങ്കേതിക വിദ്യ കയറ്റുമതി : വിദേശ രാജ്യങ്ങളെ കടത്തിവെട്ടി ഇന്ത്യ ഒന്നാമത്

 

യുണൈറ്റഡ് നേഷന്‍സ് : വിവരസാങ്കേതിക വിദ്യകളുടെ കയറ്റുമതിയില്‍ വിദേശരാജ്യങ്ങളെ കടത്തിവെട്ടി ഇന്ത്യ ഒന്നാമത്. ഇന്‍ഫര്‍മേഷന്‍ കമ്പ്യൂട്ടര്‍, ടെലികമ്യൂണിക്കേഷന്‍സ്, സേവനങ്ങളുടെ ഏറ്റവും വലിയ കയറ്റുമതി രാജ്യമായി ഇന്ത്യയെ തെരഞ്ഞെടുത്തു. വേള്‍ഡ് ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി ഓര്‍ഗനൈസേഷനാണ് റാങ്കിംഗ് നടത്തിയത്.

ജനീവയിലെ കോര്‍ണല്‍ യൂണിവേഴ്‌സിറ്റിയും ഫ്രാന്‍സിലെ ബിസിനസ് സ്‌കൂളായ ഇന്‍ഡീസും ചേര്‍ന്നാണ് പഠനം നടത്തിയത്.

shortlink

Post Your Comments


Back to top button