Latest NewsNewsLife Style

ലിവർ ക്യാൻസർ ഉണ്ടോ എന്ന് നിങ്ങള്‍ക്ക് സ്വയം കണ്ടുപിടിക്കാം: വീട്ടില്‍ തന്നെ ലളിതമായി ചെയ്യാവുന്ന പരീക്ഷണം

24 മണിക്കൂറും ഒരു വിശ്രമവുമില്ലാതെ പണിയെടുക്കുന്ന ഒരു മനുഷ്യാവയവമാണ് കരള്‍. ശരീരത്തിലുണ്ടാവുന്ന ആരോഗ്യത്തിന് ദോഷകരമായ രീതിയിലുള്ള വിഷവസ്തുക്കളെ പുറത്തേക്ക് കളയാന്‍ കരളിന്റെ സഹായം കൂടിയേ തീരൂ. എന്നാല്‍ കരള്‍ തന്റെ പ്രശ്നങ്ങള്‍ ഒന്നും അത്രപെട്ട് പുറത്ത് കാണിക്കില്ല. അതിനാല്‍ തന്നെ കരളിന്റെ അസുഖങ്ങള്‍ കണ്ടുപിടിക്കാനും ബുദ്ധിമുട്ടാണ്. പലതും ഗുരുതരമായി കഴിഞ്ഞശേഷമേ കണ്ടെത്താറുള്ളൂ. അപ്പോഴേക്കും എല്ലാം കൈവിട്ട് പോയിട്ടുണ്ടാകും. ഇത്തരത്തില്‍ ഏറ്റവും വൈകി അറിയുന്ന ഒന്നാണ് കരളിലെ ക്യാന്‍സര്‍. പലപ്പോഴും കൃത്യമായ ചികിത്സ ലഭിയ്ക്കാത്തതും രോഗത്തെക്കുറിച്ചുള്ള അറിവില്ലായ്മയുമാണ് രോഗത്തെ വഷളാക്കുന്നത്. കരളിലെ ക്യാന്‍സറിനെ തുടക്കത്തില്‍ തന്നെ കണ്ടു പിടിച്ചാല്‍ യാതൊരു ബുദ്ധിമുട്ടുമില്ലാതെ ചികിത്സിച്ച് ഭേദമാക്കാന്‍ കഴിയും. കരളിന്റെ പ്രശ്നങ്ങള്‍ വേഗം കണ്ടുപിടിക്കാന്‍ വീട്ടില്‍ വച്ച് തന്നെ ചെയ്യാന്‍ കഴിയുന്ന ഒരു പരീക്ഷണമാണ് താഴെ പറയുന്നത്.

ഒരു കൈ നിറയെ പുതിനയില, ഒരു നാരങ്ങ, ഓറഞ്ച്, വെള്ളം എന്നിവയാണ് ആകെ ആവശ്യമായ സാധനങ്ങള്‍. ഇവ കൊണ്ടാണ ക്യാന്‍സറിനെ തോല്‍പ്പിക്കുന്ന ഈ ഒറ്റമൂലി ഉണ്ടാക്കുന്നത്. രണ്ട് ലിറ്റര്‍ വെള്ളം ഒരു പാത്രത്തില്‍ എടുക്കുക. ഇതിലേക്ക് പുതിനയില ഇട്ട് അഞ്ച് മിനിട്ട് തിളപ്പിക്കുക. ഒരു പ്രാവശ്യം തിളച്ച് കഴിഞ്ഞാല്‍ തണുക്കാനായി മാറ്റി വെയ്ക്കാം. പിന്നീട് ഓറഞ്ച് ജ്യൂസും നാരങ്ങ നീരും നല്ലതു പോലെ പിഴിഞ്ഞെടുത്ത് ഈ മിശ്രിതത്തില്‍ ചേര്‍ക്കാം. ഇതിലേക്ക് മധുരത്തിനായി അല്‍പം തേനോ പഞ്ചസാരയോ ചേര്‍ക്കാവുന്നതാണ്.

ആദ്യത്തെ ഒരാഴ്ച എല്ലാ ദിവസവും സ്ഥിരമായി ഉപയോഗിക്കാം. പിന്നീട് നിര്‍ത്താം. അതിനു ശേഷം വീണ്ടും ഒരാഴ്ച ഉപയോഗിക്കാം. കരളിലെ ക്യാന്‍സര്‍ എന്ന പ്രശ്‌നമുണ്ടെങ്കില്‍ ഇത് കുടിയ്ക്കുമ്പോള്‍ തന്നെ ശരീരത്തില്‍ അസ്വസ്ഥതകള്‍ അനുഭവപ്പെടുന്നു. ഇത്തരം പ്രശ്‌നങ്ങള്‍ ഉള്ളവരെങ്കില്‍ ഉടന്‍ തന്നെ ഡോക്ടറെ സമീപിയ്ക്കാന്‍ മടിയ്ക്കരുത്. ചികിത്സ വൈകുന്തോറും അത് കാര്യങ്ങള്‍ കൂടുതല്‍ പ്രശ്‌നത്തിലാക്കുകയാണ് ചെയ്യുന്നത്.

യാതൊരു വിധത്തിലുള്ള പാര്‍ശ്വഫലങ്ങളും ഇല്ലെന്നതാണ് ഇതിന്റെ പ്രത്യേകത. കാരണം കൃത്രിമമായി നമ്മള്‍ ഒരു വസ്തുക്കളും ഇതില്‍ ചേര്‍ക്കുന്നില്ല എന്നത് തന്നെ കാരണം. കരളിലെ ടോക്‌സിനെ പുറന്തള്ളി കരളിനെ വൃത്തിയാക്കാനും ഈ മിശ്രിതം സഹായിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button