![](/wp-content/uploads/2017/06/sex-in-flight.jpg)
ലണ്ടന്‍: കഴിഞ്ഞ വ്യാഴാഴ്ച രാത്രി മഞ്ചസ്റ്ററില്‍ നിന്ന് ഇബിസിയിലേയ്ക്കു പുറപ്പെട്ട റൈന്‍ എയര്‍ വിമനത്തില്‍ നടന്നത് അസാധാരണമായ സംഭവം. ഇബിസിയിലേയ്ക്കുള്ള യാത്രക്കിടയില്‍ ഒരു മണിക്കൂറോളം ദമ്പതികള്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതാണു യാത്രക്കാരെ ഞെട്ടിച്ചത്.കണ്ടത് വിശ്വസിക്കാനാവാതെ നില്‍ക്കുന്നുവെന്നാണ് ഈ വിമാനത്തിലെ യാത്രക്കാരുടെ പ്രതികരണങ്ങള്‍ .ഇരുവരും മദ്യപിച്ചിരുന്നു.
എല്ലായാത്രക്കാരുടെയും ശ്രദ്ധ തങ്ങളിലേയ്ക്കു തിരിയും വിധത്തിലായിരുന്നു ഇവരുടെ പെരുമാറ്റം. ഒരുമണിക്കൂറോളം ഇവർ ഇങ്ങനെ പെരുമാറിയതായി യാത്രക്കാർ പറയുന്നു.ഇവരുടെ പെരുമാറ്റം ക്യാമറയിലൂടെ പകര്‍ത്തി അത് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ച് നിരവധിയാളുകള്‍ രംഗത്ത് എത്തി. ഒരാൾ വീഡിയോ സോഷ്യൽ മീഡിയയില്‍ പ്രചരിപ്പിച്ചതോടെയാണു സംഭവം പുറംലോകമറിഞ്ഞത്.എന്നാൽ ഇവരെ പിന്തിരിപ്പിക്കാൻ ക്രൂ ശ്രമിച്ചില്ലെന്നും പരാതിയുണ്ട്.
Post Your Comments