Type your search query and hit enter:
Home
ബി ജെ പി സംസ്ഥാന സെക്രട്ടറിയുടെ വീടിന് നേരെ കല്ലേറ്
ബി ജെ പി സംസ്ഥാന സെക്രട്ടറിയുടെ വീടിന് നേരെ കല്ലേറ്
Jun 10, 2017, 06:19 am IST
വടകര : ബി ജെ പി സംസ്ഥാന സെക്രട്ടറിയുടെ വീടിന് നേരെ കല്ലേറ്. വി കെ സജീവിന്റെ വീടിന് നേരെയാണ് കല്ലേറ് ഉണ്ടായത്.
കല്ലേറില്‍ വീടിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു. വടകര വള്ളിയോടുള്ള വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്.
ബി.എം.എസ് ജില്ല കമ്മിറ്റി ഓഫിസിനു നേരെ നടന്ന ആക്രമണത്തില്‍ പ്രതിഷേധിച്ച് ഇന്ന് ബി.എം.എസ് ഹര്‍ത്താല്‍ ആചരിക്കുകയാണ്. രാവിലെ ആറു മുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍.
സി.പി.എം ജില്ല കമ്മിറ്റി ഓഫിസിനു നേരെ വെള്ളിയാഴ്ച പുലര്‍ച്ച ബോംബേറ് നടന്നതിനെ തുടര്‍ന്ന് ഇന്നലെ സി.പി.എം ഹര്‍ത്താല്‍ ആചരിച്ചിരുന്നു.
Share
Leave a Comment
Jun 10, 2017, 06:19 am IST
Related News
ചൂട്… സംസ്ഥാനത്ത് മാരക ചൂട്: താപനില മുന്നറിയിപ്പ് കടുപ്പിച്ചു – ഒരിടത്ത് ഓറഞ്ച് അലർട്ട്, 2 ജില്ലകളില്‍ യെല്ലോ
നടുറോഡിലെ വാക്കേറ്റം: മേയറുടെ വാദം പൊളിയുന്നു, ദൃശ്യങ്ങൾ പുറത്ത്
തൊഴിലാളി ദിനം 2024: ഈ ദിവസത്തിൻ്റെ പ്രത്യേകത, ആഘോഷങ്ങൾ എങ്ങനെ
Leave a Comment