
റോൾസ് റോയ്‌സ് കാറിന് വിലക്ക്. 1996 മോഡൽ റോൾസ് റോയ്‌സ് കാറിനാണ് ഡൽഹി എൻസിആർ റോഡിൽ വിലക്ക് ഏർപ്പെടുത്തിയത്. 15 വർഷത്തിലധികം പഴക്കമുള്ള കാറുകൾക്ക് ദേശീയ ഹരിത ട്രിബ്യുണൽ ഏർപ്പെടുത്തിയ വിലക്കിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഒരു കോടിയോളം രൂപ മുടക്കി വാങ്ങിച്ച ഈ കാറിനെ ബിഎസ് 4 പ്രകാരം പരിഷ്കരിച്ച് നൽകാമെന്ന് കമ്പനി അറിയിച്ചെങ്കിലും രജിസ്‌ട്രേഷൻ പുതുക്കി നൽകാത്തതിനാൽ വിദേശത്തേക്ക് കൊണ്ട് പോകാനും കഴിയില്ല.
Post Your Comments