Latest NewsKeralaNews

സര്‍ക്കാര്‍ അഗതിമന്ദിരത്തില്‍ പെണ്‍കുട്ടികളെ മരിച്ച നിലയില്‍ കണ്ടെത്തി

കൊല്ലം : കൊല്ലം തൃക്കരുവ സര്‍ക്കാര്‍ അഗതിമന്ദിരത്തില്‍ രണ്ട് പെണ്‍കുട്ടികളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഇവര്‍ പത്താം ക്ലാസ്സ്‌ വിദ്യാര്‍ത്ഥിനികളാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button