
തിരുവനന്തപുരം : തിരുവനന്തപുരത്ത് വിവിധ ഡിപ്പോകളില്‍ നിന്നുള്ള സര്‍വ്വീസുകള്‍ കെ എസ് ആര്‍ ടി സി നിര്‍ത്തിവെച്ചു.
പൂവാര്‍, നെയ്യാറ്റിന്‍കര , വെള്ളറട, പാറശാല എന്നീ ഡിപ്പോകളില്‍ നിന്നുള്ള സര്‍വീസുകളാണ് നിര്‍ത്തിവെച്ചത്.
നെയ്യാറ്റിന്‍കരയില്‍ ബസ് തടയാന്‍ ശ്രമിച്ച പതിനേഴ് ബി ജെ പി പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു.
Post Your Comments