Latest News

കാണാം കിടിലം ഹ്രസ്വ ചിത്രം; പ്രമേയം സ്വന്തം കല്യാണം

സമൂഹ മാധ്യമങ്ങളില്‍ ഒരു സിനിമയുണ്ടാക്കിയ കല്യാണം എന്ന ഷോര്‍ട്ട് ഫിലിം ഏറെ ശ്രദ്ധ നേടുകയാണ്‌. ജോജോ ദേവസി രചനയും സംവിധനവും നിര്‍വഹിച്ച ചിത്രം അയാളുടെ തന്നെ സ്വന്തം വിവാഹത്തെക്കുറിച്ചാണ് പറയുന്നത്. ആദ്യമായാണ് ഇത്തരമൊരു ശ്രമം ഒരാളില്‍ നിന്നുണ്ടാകുന്നത്. സ്വന്തം കല്യാണം തന്നെ ഷോര്‍ട്ട് ഫിലിമിന്റെ പ്രമേയമാക്കി മാറ്റിയ ജോജോ ദേവസി സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ട താരമായി മാറിയിരിക്കുകയാണ്.
സംവിധായകരായ ഭരതനേയും പത്മരാജനേയും സ്മരിച്ചു കൊണ്ടാണ് ഷോര്‍ട്ട് ഫിലിം ആരംഭിക്കുന്നത്.

shortlink

Post Your Comments


Back to top button