വടകര : കോഴിക്കോട് വടകര ചാനിയം കടവില്‍ കുളിക്കാന്‍ ഇറങ്ങിയ രണ്ടു പെണ്‍കുട്ടികള്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു. തിരുവള്ളൂര്‍ സ്വദേശികളായ തന്മയ വിസമയ എന്നിവരാണ് മരിച്ചത്. രണ്ടുപേരും ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനികളാണ്.

Post Your Comments