![Abudhabi036](/wp-content/uploads/2017/06/Abudhabi036.jpg)
അബുദാബി•അബുദാബിയില്‍ കാണാതായ 11 വയസുകാരനെ മരിച്ചനിലയില്‍ കണ്ടെത്തി. ഇവര്‍ താമസിച്ചിരുന്ന കെട്ടിടത്തിന്റെ മുകളില്‍ നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. ചൊവ്വാഴ്ചയാണ് അസാന്‍ മജീദ് എന്ന കുട്ടിയെ കാണാതായത്. സമീപത്തെ മോസ്കില്‍ നിസ്കാരത്തിന് പോയ കുട്ടിയെ പിന്നീട് കാണാതായെന്നാണ് ബന്ധുക്കള്‍ പറയുന്നത്.
കുട്ടിയുടെ മരണകാരണം വ്യക്തമല്ല. പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
Post Your Comments