ദുബായ് : ദുബായിയിൽ പോലീസിനെ ആക്രമിച്ച സംഭവം യുവാവിന് ഒരു വര്ഷം തടവ്. നൈജീരിയക്കാരനായ 33 കാരനെയാണ് പോലീസുകാരന്റെ കയ്യും കാലും തല്ലിയൊടിച്ച സംഭവത്തിൽ കോടതി ശിക്ഷിച്ചത്. ശിക്ഷ കഴിഞ്ഞാലുടൻ ഇയാളെ നാട് കടത്താനും ഉത്തരവുണ്ട്.
രാത്രി പട്രോളിങിനിടെ അനധികൃതമായി മദ്യം ഒളിച്ച് കടത്താൻ ശ്രമിച്ച സംഘത്തെ പിടികൂടാൻ ശ്രമിക്കവേയാണ് ഇയാൾ പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ചത്.
Post Your Comments