NewsGulf

സൗദിയില്‍ മലയാളി ഉടമസ്ഥതയിലുള്ള സ്‌കൂളില്‍ നടന്ന വെടിവെയ്പ്പിൽ രണ്ട് മരണം

റിയാദ്: റിയാദിലെ സ്‌കൂളിൽ നടന്ന വെടിവയ്‌പ്പിൽ രണ്ട് അധ്യാപകർ കൊല്ലപ്പെട്ടു. സൗദി സമയം ഉച്ചയ്ക്ക് മൂന്നിന് പ്രവാസി മലയാളി സണ്ണി വർക്കിയുടെ ഉടമസ്ഥതയിലുള്ള ജെംസ് ഗ്ലോബൽ ശൃംഖലയിൽപ്പെട്ട കിങ്ഡം സ്‌കൂളിലാണ് സംഭവം. റംസാൻ പ്രമാണിച്ച് സ്‌കൂൾ അവധിയായതിനാൽ സ്‌കൂളിലെ വിദ്യാർത്ഥികൾക്ക് പരിക്കില്ല. സ്‌കൂളിൽ നിന്നും നാല് വർഷം മുമ്പ് പുറത്താക്കിയ ഇറാഖി സ്വദേശിയാണ് ആക്രമണത്തിന് പിന്നിലെന്നതു വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button