തിരുവനന്തപുരം: ബന്ധുനിയമനത്തില്‍ ഇപി ജയരാജനെതിരെ കേസ് നിലനില്‍ക്കില്ലെന്ന് വിജിലന്‍സ്. ബന്ധു നിയമനം വഴി ജയരാജൻ സാമ്പത്തിക ലാഭം ഉണ്ടാക്കിയില്ലെന്നും അതിനാൽ തന്നെ അഴിമതി നിരോധന വകുപ്പനുസരിച്ചു കേസ് എടുക്കാനാവില്ലെന്നും വിജിലൻസ് കോടതിയിൽ അറിയിച്ചു.വിജിലൻസ് പത്രിക കോടതിയിൽ സമർപ്പിച്ചു.ഇതോടെ മന്ത്രിസഭയിൽ ജയരാജന് വീണ്ടും സാധ്യത തെളിയുകയാണ്.
Post Your Comments