ലണ്ടൻ:മാഞ്ചസ്റ്ററിലെ അരീനയിൽ സംഗീത പരിപാടിയ്ക്കിടെയുണ്ടായ ചാവേർ ആക്രമണങ്ങൾക്ക് പിന്നാലെ ബ്രിട്ടനിൽ നിന്ന് ഞെട്ടിപ്പിക്കുന്ന മറ്റൊരു റിപ്പോർട്ട്. ബ്രിട്ടനിൽ കൂടുതൽ ആക്രമണങ്ങൾ ലക്ഷ്യമിട്ടു 23000 ജിഹാദികൾ എത്തിയിട്ടുണ്ടെന്നാണ് ബ്രിട്ടൻ രഹസ്യാന്വേഷണ വിഭാഗം അറിയിക്കുന്നത്.
ഏതു സമയവും ആക്രമണം നടത്താൻ റെഡിയായി നിൽക്കുകയാണെന്നും ഇവരിൽ 500 പേർ പോലീസ് നിരീക്ഷണത്തിലാണെന്നും അധികൃതർ അറിയിച്ചു.കഴിഞ്ഞ ദിവസം ഇസ്ലാമിക് സ്റ്റേറ്റ് നടത്തിയ ചാവേറാക്രമണത്തിൽ കുട്ടികൾ ഉൾപ്പെടെ 22 പേർ കൊല്ലപ്പെട്ടുകയും 59 പേർക്കു പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ അന്വേഷണം കർശനമാക്കിയിരിക്കുകയാണ്.
Post Your Comments