Latest NewsKeralaNews

പ്ലസ്‌ വൺ പ്രവേശനം : ഹൈക്കോടതിയില്‍ വീണ്ടും സര്‍ക്കാരിന് തിരിച്ചടി

കൊച്ചി: പ്ലസ്‌ വൺ പ്രവേശനത്തെ തുടര്‍ന്ന്‍ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതി തള്ളി. പ്രവേശന തീയതി നീട്ടിയതിനെതിരായ അപ്പീലാണ് കോടതി തള്ളിയത്.

സി ബി എസ് ഇ പരീക്ഷ ഫലം വന്ന്‍ മൂന്ന്‍ ദിവസം കൂടി പ്രവേശനം അനുവദിക്കണം. കുട്ടികളുടെ കാര്യത്തില്‍ വാശി പിടിക്കരുതെന്നും കോടതി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button