KeralaLatest NewsNews

സെക്രട്ടറിയേറ്റ് ഉപരോധത്തിനിടെ വീണ്ടും സംഘര്‍ഷം

തിരുവനന്തപുരം : സെക്രട്ടറിയേറ്റ് ഉപരോധത്തിനിടെ വീണ്ടും സംഘര്‍ഷം. യുവമോര്‍ച്ച-യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. പ്രവര്‍ത്തകര്‍ നടത്തിയ കല്ലേറില്‍ നിരവധി പൊലീസുകാര്‍ക്ക് പരിക്കേറ്റു. സമരക്കാരെ നിയന്ത്രിയ്ക്കാനായി പൊലീസ് സ്ഥാപിച്ച് ബാരിക്കേഡും തകര്‍ത്തു. പോസ്റ്ററുകളും ഫ്‌ളക്‌സകളും വ്യാപകമായി നശിപ്പിച്ചു. പ്രവര്‍ത്തകര്‍ക്കു നേരെ പൊലീസ് ലാത്തി വീശി.

shortlink

Related Articles

Post Your Comments

Related Articles


Back to top button