തിരുവനന്തപുരം : ജേക്കബ് തോമസിനെ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.
ഏപ്രില്‍ ഒന്ന് മുതല്‍ ജേക്കബ് തോമസ് അവധിയിലാണെന്നും അവധി നീട്ടി നല്‍കണമെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഒരു മാസം കൂടി അവധി നീട്ടി നല്‍കണമെന്നാണ് ജേക്കബ് തോമസ് ആവിശ്യപ്പെട്ടിരിക്കുന്നത്.
Post Your Comments