രാമന്തളി കൊലപാതകത്തില്‍ അഹ്ളാദപ്രകടനം നടത്തുന്നവരെന്ന പേരില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് പുറത്തുവിട്ട വീഡിയോ ഏറെ വാര്‍ത്തയായിക്കഴിഞ്ഞു. ഇത് മറ്റൊരു സംഭവത്തിന്റെ വീഡിയോയാണെന്നും പഴയ വീഡിയോ ആണെന്നുമൊക്കം വിമര്‍ശകര്‍ ആരോപിക്കുന്നു. ഇതിനിടെ കുമ്മനം രാജശേഖരനെ കളിയാക്കി കൊച്ചി പെണ്‍വാണിഭക്കേസിലെ പ്രതിയും ചുംബനസമര നായികയുമായ രശ്മി നായരുടെ പോസ്റ്റ് ചര്‍ച്ചയായി.
കുമ്മനത്തോട് അശ്ലീല വീഡിയോ ചോദിച്ചുള്ളതാണ് രശ്മിയുടെ പോസ്റ്റ്. പോസ്റ്റ് ഇങ്ങനെ…
എടെ കുമ്മനം, പുതിയ വീഡിയോ വല്ലതും ഉണ്ടോ. തുണ്ട് സൈറ്റില്‍ ഒക്കെ വൈറസ്, അതുകൊണ്ടാ-
ഇപ്പോള്‍ തന്നെ എഴുനൂറോളം പേര് ഇത് ലൈക്ക് ചെയ്ത് കഴിഞ്ഞു.
എക്സ് വീഡിയോസ് നോക്കിയാല്‍ മതി എന്നാണ് ഒരാളുടെ ഉപദേശം. എന്നാല്‍ താനിപ്പോള്‍ കുമ്മനം ജിയെ ആണ് ഫോളോ ചെയ്യുന്നത് എന്നും എക്സ്ക്ലൂസീവ് വീഡിയോകള്‍ അവിടെയേ ഉള്ളു എന്നും രശ്മിയുടെ പരിഹസാത്തില് പൊതിഞ്ഞ മറുപടി.
ക്രോണിക് ബാച്ചിലറായ കുമ്മനത്തെ എന്തിനാണ് ഇങ്ങവെ പരിഹസിക്കുന്നത് എന്നാണ് മറ്റൊരാളുടെ ചോദ്യം. ഹനുമാന് സ്വാമിയാണേ ശാപം കിട്ടും എന്നും! വീഡിയോ കുമ്മനത്തിനോട് മെസേജ് ചെയ്ത് ചോദിച്ചാല്‍ പോരെ എന്നാണ് മറ്റൊരാളുടെ പരിഹാസം
Post Your Comments