
ന്യൂഡല്‍ഹി•കൊല്ലപ്പെട്ട ജവാന്റെ വിധവയുടെ വ്യത്യസ്ത പ്രതിഷേധം വൈറലാവുന്നു. പട്ടാളത്തിന് “ഓർഡർ റ്റു ഫയർ” അധികാരം നൽകുക, അല്ലെങ്കിൽ ഈ “56 ഇഞ്ച് ബ്രാ” ധരിക്കുക എന്നെഴുതിയ കത്തും, ബ്രായും നൽകി യുവതിയുടെ പ്രതിഷേധ ചിത്രം സോഷ്യൽമീഡിയയിൽ നിറഞ്ഞാടുന്നു.
-വികെ ബൈജു.
Post Your Comments