Latest NewsIndiaNews

56 ഇഞ്ച് ബ്രായും, എഴുത്തുമായി കൊല്ലപ്പെട്ട ജവാന്റെ ഭാര്യയുടെ പ്രതിഷേധം

ന്യൂഡല്‍ഹി•കൊല്ലപ്പെട്ട ജവാന്റെ വിധവയുടെ വ്യത്യസ്ത പ്രതിഷേധം വൈറലാവുന്നു.  പട്ടാളത്തിന്   “ഓർഡർ റ്റു ഫയർ” അധികാരം നൽകുക,  അല്ലെങ്കിൽ ഈ “56 ഇഞ്ച് ബ്രാ” ധരിക്കുക എന്നെഴുതിയ കത്തും, ബ്രായും നൽകി യുവതിയുടെ പ്രതിഷേധ ചിത്രം സോഷ്യൽമീഡിയയിൽ നിറഞ്ഞാടുന്നു.

-വികെ ബൈജു.

shortlink

Related Articles

Post Your Comments

Related Articles


Back to top button