Latest News

നിലമ്പൂർ ബീവറേജ് ഔട്ട്‌ലെറ്റ്‌ തുറന്നതിങ്ങനെ

മലപ്പുറം•സുപ്രീം കോടതി വിധിയെ തുടർന്ന് അടച്ചുപൂട്ടിയ ബിയർ പാർലറുകൾക്കു പുറമെ നിലമ്പൂർ ബീവറേജും തുറന്നു. തുറക്കുന്നതിന് അനുകൂലമായി സംസ്ഥാന പാതകൾ ജില്ലാ പാതകളായി മാറിയ കാഴ്ച്ച നാട്ടുകാരെ അത്ഭുതപെടുത്തി. ഫലത്തിൽ ഇതുവരെ നിലവിലുണ്ടായിരുന്ന കോഴിക്കോട്-ഊട്ടി പാതയാണ് നിലമ്പൂർ ടൗണിൽ എത്തുന്നതിനു തൊട്ടുമുൻപുള്ള വടപുറം പാലത്തിൽ നിന്നും  ജില്ലാ പാതയായി അധികാരികൾ മാറ്റിയത്.

നിലമ്പൂർ നഗരസഭാ അതിർത്തി മുതൽ വാളാംതോട് വരെ മേജർ ഡിസ്ട്രിക്ട് റോഡ് ആണെന്ന എഇ യുടെ റിപ്പോർട്ട് വളച്ചൊടിച്ചു നേടിയ ഈ വിധിയ്ക്കെതിരെ ജനരോഷം ശക്തം.താത്കാലിക വിധിയാണ് കോടതി നല്കിയതെന്നതു ആശ്വാസകരമാണ്.

-വി.കെ ബൈജു

shortlink

Post Your Comments


Back to top button