KeralaLatest NewsNews

ശ്രീപത്മനാഭസ്വാമി ക്ഷേത്രം എക്‌സിക്യൂട്ടീവ് ഡയറക്ടറിനെ മാറ്റും

 

 ന്യൂഡൽഹി: ശ്രീപത്മനാഭസ്വാമി ക്ഷേത്രം എക്‌സിക്യൂട്ടീവ് ഡയറക്ടർ സ്ഥാനത്തുനിന്ന് കെ.എൻ. സതീഷിനെ മാറ്റുമെന്നു സൂചന. സതീഷിനു പകരം മറ്റാരെയാണ് നിയമിക്കുന്നതിന് ഇതുവരെ തീരുമാനമായിട്ടില്ല.എന്നാൽ സതീഷിനു പകരം ആരെ എക്‌സിക്യൂട്ടീവ് ഡയറക്ടർ ആക്കുമെന്നതിനെ ചൊല്ലി തർക്കം ഉയർന്നിട്ടുണ്ട്.

മൂന്ന് ഐഎഎസ് ഉദ്യോഗസ്ഥരുടെ പേരുകളാണ് സംസ്ഥാനം സമർപ്പിച്ചിട്ടുള്ളത്. അതെ സമയം അമിക്കസ് ക്യൂറി ആർ. കണ്ണൻ, നീലഗംഗാധരൻ എന്നിവരുടെ പേരുമായി രംഗത്തെത്തിയിരിക്കുകയാണ്.ഇതോടെ എക്സിക്യൂട്ടീവ് ഡയറക്ടറിനെ ചൊല്ലി പുതിയ തർക്കം ഉണ്ടാവുമെന്നാണ് വിവരങ്ങൾ.

shortlink

Post Your Comments


Back to top button