IndiaNews

നീറ്റിൽ വസ്ത്രമഴിച്ചുള്ള പരിശോധന; കേരള സർക്കാരിനെതിരെ വിമർശനവുമായി കെആർകെ

മുംബൈ: നീറ്റ് പരീക്ഷയ്ക്ക് എത്തിയ വിദ്യാർത്ഥിനികളെ വസ്ത്രമഴിച്ച് പരിശോധിച്ച വാർത്തയുടെ അടിസ്ഥാനത്തിൽ സംസ്ഥാന സർക്കാരിനെതിരെ വിമർശനവുമായി ബോളിവുഡ് നടൻ കമാൽ റഷീദ് ഖാൻ. ട്വിറ്ററിലൂടെയാണ് കെആർകെ വിമർശനം രേഖപ്പെടുത്തിയത്. ഇത്തരത്തില്‍ പെണ്‍കുട്ടികളെ ദ്രോഹിക്കുന്നുണ്ടെങ്കില്‍ കേരള സര്‍ക്കാരിന്റെ നടത്തിപ്പ് ചില വിഡ്ഢികളുടെ കൈകളിലാണെന്നും അവിശ്വസനീയമായ കാര്യങ്ങളാണിതെന്നും കെആർകെ ട്വീറ്റ് ചെയ്‌തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button