Latest NewsIndia

ഇന്ത്യന്‍ സൈനികര്‍ പുതിയ ഭാഷ പഠിക്കുന്നു

 

കൊ​ല്‍​ക​ത്ത : ഇന്ത്യന്‍ സൈനികര്‍ പുതിയ ഭാഷ പഠിക്കുന്നു. ഇ​ന്ത്യ​ന്‍ സൈനിക​രെ ചൈ​നീ​സ്​ ഭാ​ഷ പ​ഠി​പ്പി​ക്കാ​ന്‍ വി​ശ്വ​ഭാ​ര​തി സ​ര്‍​വ​ക​ലാ​ശാ​ല സ​ര്‍​ട്ടി​ഫി​ക്ക​റ്റ്​ ലെ​വ​ല്‍ കോ​ഴ്​​സ്​ തു​ട​ങ്ങി. സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ ‘ചീ​ന ഭ​വ​ന്‍’ ആ​ണ്​ ​ ചൈ​നീ​സ്​ പ​ഠി​പ്പി​ക്കു​ന്ന​ത്. 25 സൈനിക​രാ​ണ്​ കോ​ഴ്​​സി​ല്‍ ചേ​ര്‍​ന്നി​രി​ക്കു​ന്ന​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button