KeralaLatest News

സി.ആര്‍ നീലകണ്ഠനെ ആശുപത്രിയിലേക്ക് മാറ്റി

മൂ​ന്നാ​ർ : മൂ​ന്നാ​റി​ൽ‌ നി​രാ​ഹാ​ര​സ​മ​രം ന​ട​ത്തി​വ​ന്ന സി.​ആ​ർ നീ​ല​ക​ണ്ഠ​നെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ആ​രോ​ഗ്യ​സ്ഥി​തി മോ​ശ​മാ​യ​തി​നെ തു​ട​ർ​ന്നാ​ണ് സി.​ആ​റി​നെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യ​ത്.

അശ്ലീല പരാമര്‍ശം നടത്തിയ മന്ത്രി എം.എം. മണി രാജിവയ്ക്കണമെന്നാവശ്യപ്പെട്ടു സമരം നടത്തുന്ന പെമ്പിളൈ ഒരുമൈ കൂട്ടായ്മയ്ക്ക് ഐക്യധാര്‍ഡ്യം പ്രകടിപ്പിച്ചാണ് നിരാഹാര സമരം നടത്തിയത്. ബുധനാഴ്ചയാണ് അദ്ദേഹം സമരം ആരംഭിച്ചത്.

 

shortlink

Post Your Comments


Back to top button