Latest NewsIndia

സാക്കീര്‍ നായിക്കിന് ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്

മുംബൈ: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ സാക്കീര്‍ നായിക്കിന് ് ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്. മുംബൈ കോടതിയാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ഹര്‍ജിയിലാണ് കോടതി നടപടി. കേസ് അന്വേഷണത്തോട് നായിക് സഹകരിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ട്.

അതുകൊണ്ടാണ് അദ്ദേഹത്തെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം അറസ്റ്റ് ചെയ്യണമെന്നു ആവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയെ സമീപിച്ചത്. നിരവധി തവണ നായിക്കിന് സമന്‍സ് അയച്ചിരുന്നു. എന്നാല്‍, നായിക് ഒന്നിനും ഹാജരായില്ലെന്നാണ് വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button