Latest NewsIndia

തട്ടിപ്പ് കേസ് ; മുൻ എം​എ​ൽ​എ​യ്ക്ക് ത​ട​വ്ശി​ക്ഷ

ഭു​വ​നേ​ശ്വ​ർ: തട്ടിപ്പ് കേസിൽ മുൻ എം​എ​ൽ​എ​യ്ക്ക്  ത​ട​വ്ശി​ക്ഷ. ഒഡീ​ഷ​യി​ലെ പ്ര​ത്യേ​ക വി​ജി​ല​ൻ​സ് കോ​ട​തി​യാ​ണ് ജെഎംഎം മു​ൻ എം​എ​ൽ​എ ബി​മ​ൽ ലോ​ച​ൻ ദാ​സി​ന് തടവ് ശിക്ഷയും 10 ല​ക്ഷം രൂ​പ പി​ഴ​യും വി​ധി​ച്ച​ത്. 2003ൽ ​ബാ​രി​പ​ഡ അ​ർ​ബ​ൻ കോ​ഓ​പ്പ​റേ​റ്റീ​വ് ബാ​ങ്ക് പ്ര​സി​ഡ​ന്‍റാ​യി​രി​ക്കെ വ്യാ​ജ​രേ​ഖ​ക​ൾ ഹാ​ജ​രാ​ക്കി​യ​വ​ർ​ക്ക് വാ​യ്പ ത​ര​പ്പെ​ടു​ത്തി ന​ൽ​കി​യ കേസ്സിൽ കു​റ്റ​ക്കാ​ര​നെ​ന്നു ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ് വി​ജി​ല​ൻ​സ് കോ​ട​തി ശി​ക്ഷ വി​ധി​ച്ച​ത്. വാ​യ്പ​ക​ൾ സ്വ​ന്ത​മാ​ക്കി​യ ഏ​ഴു​പേ​രേയും പ്രതികളാക്കി ഓ​രോ വ​ർ​ഷം ത​ട​വ് വി​ധി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button