തിരുവനന്തപുരം: തനിക്കെതിരായ നടപടി വ്യക്തി വൈരാഗ്യവും രാഷ്ട്രീയ പകപോക്കലുമെന്ന് ഡി.ജി.പി ഒാഫീസ് സംഘര്‍ഷത്തില്‍ റിമാന്‍ഡിലായ കെ.എം ഷാജഹാന്. അറസ്റ്റ് ഭരണഘടനാ ലംഘനമാണ്.
ഒരു തെറ്റും ചെയ്യാത്ത തനിക്ക് നീതി കിട്ടിയെ തീരുവെന്നും ഷാജഹാന് മാധ്യമങ്ങളോട് പറഞ്ഞു. എല്‍.എല്‍.ബി പരീക്ഷ എഴുതാന്‍ എത്തിയ ഷാജഹാന് അറസ്റ്റിനെ കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.
Post Your Comments