
മിണ്ടാപ്രാണികൾക്ക് പോലും തിരിച്ചറിയുന്ന യോഗി ആദിത്യ നാഥിന്റെ സ്നേഹത്തില്‍ നിന്നും യുപിയിലെ പാവപെട്ട ജനങ്ങൾ ഈ കരങ്ങളില്‍ സുരക്ഷിതര്‍ എന്ന്‍ തെളിയിക്കുന്ന വീഡിയോ പുറത്ത് .അടുത്തിടെ പുറത്ത് വന്ന ഈ വീഡിയോയില്‍ യുപി മുഖ്യമന്ത്രിക്ക് പശുക്കളോടുള്ള സ്നേഹം എത്രത്തോളമാണെന്ന് കാട്ടി തരുന്നു. ഈ സ്നേഹത്തിന്റെ പ്രതിഫലനമായാണ് അനധികൃത അറവുശാലകള്‍ക്ക് യുപിയില്‍ പൂട്ട് വീണതും. പ്രകടനപത്രികയിലെ വാഗ്ദാനം പാലിച്ചതിനുപരി ഒരു യഥാര്‍ത്ഥ മൃഗ സ്നേഹിയേയാണ് നാം ആദിത്യ നാഥിലൂടെ കാണുന്നത്. അതിനാല്‍ എന്ത് കൊണ്ടും യുപിയും, യുപിയിലെ പാവപെട്ട ജനങ്ങളും ആദിത്യ നാഥിന്റെ കൈയ്യില്‍ സുരക്ഷിതരായിരിക്കും
വീഡിയോ കാണാം ;
Post Your Comments