യു എ ഇ കാലാവസ്ഥയില്‍ മാറ്റം ഉണ്ടാവുമെന്നാണ് നാഷനല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി ആന്‍ഡ് സിസ്‌മോളജി അധികൃതരുടെ വിശദീകരണം.ആകാശം കൂടുതലായി രൂപപെട്ട മേഘാവൃതം മാറി മൂടല്‍മഞ്ഞിന് സാധ്യതയെന്നും എന്‍ സി എം എസ് അറിയിച്ചു. വാഹനമോടിക്കുന്നവരും പുറത്തിറങ്ങുന്നവരും കനത്തജാഗ്രതപാലിക്കാനാണ് കാലവസ്ഥാനീരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
ശക്തമായ മൂടല്‍ മഞ്ഞ് വെള്ളിയാഴ്ച തുടരാനും സാധ്യത. വെതെര്‍ ഡോട്ട് കോംമിന്റെ റിപ്പോര്‍ട്ട് പ്രകാരം ഇപ്പോഴത്തെ താപനില 24°ഉച്ചയോടുകൂടി താപനില 29° ആകാനും രാത്രി സമയങ്ങളിലെ താപനില 23° ആകാനും സാധ്യതയെന്നും എന്‍ സി എം എസ് അറിയിച്ചു.
Post Your Comments