കൊച്ചി: ധനമന്തി തോമസ് ഐസക്കിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് സമര്‍പ്പിച്ച
കൊച്ചി: ധനമന്തി തോമസ് ഐസക്കിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. ബജറ്റ് ചോര്‍ച്ച ആരോപിച്ചായിരുന്നു കുമ്മനത്തിന്റെ ഹര്‍ജി. ബജറ്റിന്റെ രഹസ്യ സ്വഭാവം സൂക്ഷിക്കാതിരുന്ന മന്ത്രിക്കെതിരെ കേസെടുക്കണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. നിയമസഭയുടെ അധികാരത്തില്‍ ഇടപെടാനാവില്ലന്ന് ഹര്‍ജി തള്ളിക്കൊണ്ട് ചീഫ് ജസ്റ്റിസ് ഉള്‍പ്പെടുന്ന ബഞ്ച് വ്യക്തമാക്കി.
ഹൈക്കോടതി തള്ളി. ബജറ്റ് ചോര്‍ച്ച ആരോപിച്ചായിരുന്നു കുമ്മനത്തിന്റെ ഹര്‍ജി. ബജറ്റിന്റെ രഹസ്യ സ്വഭാവം സൂക്ഷിക്കാതിരുന്ന മന്ത്രിക്കെതിരെ കേസെടുക്കണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. നിയമസഭയുടെ അധികാരത്തില്‍ ഇടപെടാനാവില്ലന്ന് ഹര്‍ജി തള്ളിക്കൊണ്ട് ചീഫ് ജസ്റ്റിസ് ഉള്‍പ്പെടുന്ന ബഞ്ച് വ്യക്തമാക്കി.
Post Your Comments