
ദുബായി: യുഎഇയില്‍ ദു മൊബൈല്‍ ഉപഭോക്താക്കള്‍ക്ക് നെറ്റ്‌വര്‍ക്ക് തടസം. നെറ്റ് വര്‍ക്കിലെ സാങ്കേതിക തടസം നീക്കാന്‍ ശ്രമം നടന്നുകൊണ്ടിരിക്കുകയാണെന്നും ഉടന്‍ പ്രശ്‌നം പരിഹിക്കപ്പെടുമെന്നം ദു കമ്പനി അധികൃതര്‍ അറിയിച്ചു. ഞായറാഴ്ച രാവിലെയാണ് നെറ്റ്‌വര്‍ക്ക് തടസം തുടങ്ങിയത്. ദുബായിലാണ് ദു മൊബൈലിന്റെ കേന്ദ്ര ഓഫീസ്.
Post Your Comments