കോട്ടയം: വ്യാജ ഐഎഎസുകാര്‍ പിടിയിലായി. കോട്ടയം കുമരകത്ത് ഐഎഎസ് ഉദ്യോഗസ്ഥരാണെന്ന് പറഞ്ഞ് തട്ടിപ്പു നടത്തിയ മൂന്നുപേരാണ് പിടിയിലായത്.
പിടിയിലായ മൂന്നുപേരും ഉത്തരേന്ത്യക്കാരാണ്. വിനയ്കുമാര്‍ കാട്ടു, മഹേഷ് സാവന്ത്, സച്ചിന് എന്നിവരാണ് കുമകരകം പോലീസിന്റെ പിടിയിലായത്. ഇവരില്‍ നിന്ന് വ്യാജ തിരിച്ചറിയില്‍ കാര്‍ഡുകള്‍ പിടിച്ചെടുത്തു. ഇവരെ കുമരകം പോലീസ് ചോദ്യം ചെയ്യുകയാണ്.
Post Your Comments