KeralaNews

ക്ഷേത്ര ഉത്സവത്തിനിടെ ആനയിടഞ്ഞു

കോഴിക്കോട്: കോഴിക്കോട് പേരാമ്പ്രയ്ക്ക് സമീപം ഉത്സവത്തിനിടെ ആനയിടഞ്ഞു. പേരാമ്പ്ര ഇളമാരന്‍ ക്ഷേത്രത്തിലെ ഉത്സവത്തിന് കൊണ്ടുവന്ന ആനയാണ് ഇടഞ്ഞത്.

തൃശൂര്‍ ശിവന്‍കുട്ടി എന്ന ആനയാണ് ഇടഞ്ഞത്. സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് ഗതാഗതം സ്തംഭിച്ചു. സംസ്ഥാനപാതയിലെ ഗതാഗതം പൂര്‍ണമായും നിശ്ചലമായി. സ്ത്രീകളടക്കമുള്ളവര്‍ വാഹനങ്ങളില്‍ കുടുങ്ങി. ആനയെ തളയ്ക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.

shortlink

Post Your Comments


Back to top button