ന്യൂഡല്‍ഹി :കമ്യൂണിസ്റ്റ് പാര്‍ട്ടി ക്രൈം പാര്‍ട്ടിയായി മാറിയെന്ന് കേന്ദ്രമന്ത്രി മുഫ്താര്‍ അബ്ബാസ് നഖ് വി.കമ്യൂണിസ്റ്റുകാർ ജനാധിപത്യത്തിൽ വിശ്വസിക്കുന്നവരല്ല. അത് കൊണ്ട് തന്നെ അവർക്കു ലോകമെങ്ങും അധഃപതനം നേരിടുകയാണ്. ഇതിനിടെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ വധഭീഷണി മുഴക്കിയ ആര്‍എസ്‌എസ് നേതാവ് കുന്ദന്‍ ചന്ദ്രാവത്തിനെതിരെ നിസാരവകുപ്പുകള്‍ പ്രകാരം കേസെടുത്തത് അപഹാസ്യമാണെന്ന് സിപിഐ എം ജനറല്‍സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.സിപിഐ എമ്മിനെ ആക്രമണത്തിലൂടെ തകര്‍ക്കാമെന്നത് ആര്‍എസ്‌എസിന്റെ വ്യാമോഹമാണെന്നും യെച്ചൂരി വിമര്‍ശിച്ചു.
Post Your Comments