KeralaNews

നടിയെ ആക്രമിച്ച കേസിന് നിര്‍ണായക വഴിത്തിരിവ് : ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു

തിരുവനന്തപുരം : നടിയെ ആക്രമിച്ച കേസിന് നിര്‍ണായക വഴിത്തിരിവ് . നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ പൊലീസ് കണ്ടെടുത്തു. പ്രതികളില്‍ നിന്നും പിടിച്ചെടുത്ത മെമ്മറി കാര്‍ഡില്‍ നിന്നാണ് പൊലീസിന് ദൃശ്യങ്ങള്‍ ലഭിച്ചത്. ഒരു വാര്‍ത്താചാനലാണ് ഇക്കാര്യം പുറത്തുവിട്ടത്.

shortlink

Post Your Comments


Back to top button