![sudheeran](/wp-content/uploads/2017/02/sudheeran.jpg)
തിരുവനന്തപുരം: ബിജെപിയെയും പിണറായി വിജയനെയും വിമര്‍ശിച്ച് കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന്. പിണറായി വിജയന് തനിക്ക് ഇഷ്ടമില്ലാത്തവരെയെല്ലാം ബിജെപിക്കാരാക്കി മാറ്റുകയാണെന്ന് സുധീരന് ആരോപിക്കുന്നു.
യഥാര്‍ത്ഥത്തില്‍ ബിജെപിയെ സഹായിക്കുന്നത് പിണറായി സര്‍ക്കാരാണ്. ടിപി സെന്‍കുമാറിനെതിരെയുള്ള പിണറായിയുടെ പരാമര്‍ശം തരം താണതാണെന്നും സുധീരന് പറയുന്നു.
Post Your Comments