Kerala

ആ നടി ഇന്ന് മാധ്യമങ്ങളുടെ മുന്നിലേക്ക്

ആ നടി മാധ്യമങ്ങളെ ഇന്ന് മാധ്യമങ്ങളുടെ മുന്നിലേക്ക്

കൊച്ചി: കൊച്ചിയില്‍ ആക്രമണത്തിനിരയായ നടി ഇന്ന് വാര്‍ത്താസമ്മേളനം നടത്തുമെന്ന് സൂചന. രാവിലെ പത്തുമണിക്ക് പുതിയ ചിത്രത്തിന്റെ ലൊക്കേഷനിലായിരിക്കും മാധ്യമങ്ങളെ കാണുന്നത്. തനിക്കു നേരിട്ട ദുരനുഭവങ്ങളെക്കുറിച്ചും കേസിലെ ഇതുവരെയുള്ള നടപടികളെക്കുറിച്ചും മാധ്യമങ്ങളോട് പ്രതികരിക്കാനാണ് വാര്‍ത്താസമ്മേളനം വിളിച്ചിരിക്കുന്നത്. സിനിമാമേഖലയിലുള്ളവരുടെ ആവശ്യം മാനിച്ചാണ് നടപടി. എല്ലാവര്‍ക്കും മാതൃകയാകും വിധം പരസ്യമായി രംഗത്തുവരണമെന്നും നടിയോട് സഹപ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button